Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gauriyamma Death

114-ാം വ​യ​സി​ൽ ഗൗ​രി​യ​മ്മയ്ക്ക് അന്തിയാത്ര

ചാ​ത്ത​ന്നൂ​ർ: പ്രാ​യം കൂ​ടി​യ മു​ത്ത​ശി​മാ​രി​ലൊ​രാ​ളാ​യ ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ട് പു​ളി​വി​ള​വീ​ട്ടി​ൽ (ഗൗ​രി​സ​ദ​നം) ഗൗ​രി​യ​മ്മ (114) അ​ന്ത​രി​ച്ചു. ഭ​കീ​ർ​ത്ത​ന​ര​ച​യി​താ​വും ആ​ദ്യ​കാ​ല വ്യ​വ​സാ​യി​രു​ന്ന പ​രേ​ത​നാ​യ കു​ഞ്ഞ​ൻ​പി​ള്ള ആ​ശാ​നാ​ണ് ഭ​ർ​ത്താ​വ്.

അ​ടു​ത്ത​കാ​ലം​വ​രെ​യും -ഓ​ർ​മ്മ​ശ​ക്തി​ക്കും ആ​രോ​ഗ്യ ത്തി​നും കു​റ​വൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ഴ​മ​യു​ടെ ഈ​ണ​മു​ള്ള ഞാ​റ്റു​പാ​ട്ടു​ക​ൾ മ​നോ​ഹ​ര​മാ​യി പാ​ടി കേ​ൾ​വി​ക്കാ​രെ കൗ​തു​ക​ത്തി​ലാ​ഴ്ത്തു​ന്ന​ത് ഗൗ​രി​യ​മ്മ​യു​ടെ പ​തി​വാ​യി​രു​ന്നു.

110-ാംവ​യ​സി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന വ്യ​ക്തി​യെ​ന്ന​നി​ല​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ ത്ത് ​ഗൗ​രി​യ​മ്മ​യെ ആ​ദ​രി​ച്ചി​രു​ന്നു. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ​പി​ള്ള (റി​ട്ട. അ​ധ്യാ​പ​ക​ൻ), ഓ​മ​ന​യ​മ്മ (റി​ട്ട. അ​ധ്യാ​പി​ക), സ​രോ​ജി​നി​യ​മ്മ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​നാ​യ​ർ, ഉ​ഷാ​കു​മാ​രി (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ​പി​ള്ള, ല​ളി​താ​ഭാ​യ്, വി​ജ​യ​ല​ക്ഷ്മി.

മ​രു​മ​ക്ക​ൾ: സ​ത്യ​ഭാ​മ, രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, ദേ​വ​കി​യ​മ്മ, കു​ട്ട പ്പ​ൻ​പി​ള്ള, സ​ര​സ്വ​തി​യ​മ്മ, പ​രേ​ത​രാ​യ ഭാ​സ്ക​ര​ൻ​പി​ള്ള, ക​രു​ണാ​ക​ര​ൻ​നാ​യ​ർ (യു​പി​എ​സ്. ക​ല്ലു​വാ​തു​ക്ക​ൽ),

Latest News

Corehub Up